Friday, April 25, 2008

മൃത്യുകാമെഷ്ടി

ഇനി

എന്തെഴുതാന്‍

എന്റെ മാത്രം പകലോടുങ്ങിയ

ഈ സായാഹ്നത്തിന്റെ സന്കടത്തില്‍

നിസ്സംഗതയുടെ ചിതയില്‍

മൃതിയുടെ രതിയറിയണം

ഊരുന്ന രേതസ്

മുക്തിയുടെ ശാന്തിതീര്‍ഥം

മൃത്യുകാമെഷ്ടിയുടെ ഹോമച്ചിതയില്‍

ഹവിസ്സായ് ഞാന്‍ ......

ആര്‍ക്കുമൊരു "സതി"യുടെ

നൊമ്പരം ഞാന്‍ തരില്ല

(രാജാറാം മരിചെങ്ങിലും)

ഒരു വാര്‍ധക്യ പ്രവാസിയുടെ

സന്കട ഹര്‍ജി ......

Friday, April 11, 2008

ആഹ്വാനം

ശുഭപ്രതീക്ഷയുടെ

താളുകളില്‍

ജീവിതത്തിന്റെ

അര്‍ത്ഥമ്കുരിചിടുക

എന്നിട്ട്

ഏകാന്തതയുടെ സന്തോഷങ്ങളില്‍

ആ അര്ത്ഥം

മനപ്പാടമാക്കുക

സ്മ്രിതിയിലും കനവിലും

ഭാവിയുടെ

അഗ്നി നിനവിലും

ഒരു സഹയാത്രികന്റെ

ഹൃത്സ്പന്ദനം തിരിച്ചറിയുക

സാഹചര്യങ്ങളുടെ

സമര്തചിതകളെ

ധ്യ്ര്യ ജലമോഴിച്ചു അണച്ച്

അതില്‍

ശുഭതിന്റെ

വൃക്ഷങ്ങള്‍ നടുക

Wednesday, April 9, 2008

Monday, April 7, 2008

പുനര്‍ജനി


പുനര്‍ജനി


നല്‍കുവാന്‍


നെഞ്ഞിലി സ്നേഹപാത്രം


പരയുവാനുയിരിന്റെ


മൌനമന്ത്രം


പുണരുവാന്‍


കാറ്റിന്റെ കൂട്ടുകാരന്‍


തഴുകുവാന്‍ അക്ഷരതൂവലുകള്‍


അടുക്കുവാന്‍


കാലം തടഞ്ഞിടുമ്പോള്‍


എന്നെന്റെ പ്രാണനെ


തൊട്ടു ഉറങ്ങാം


ഖടികാരമില്ലാത്ത


ലോകത്ത്


ഞാനെന്റെ


കാലത്തിനോടൊരു


കളവ് ചൊല്ലും


കാലമെന്‍ മുന്നിലായ്


മുട്ടുകുതും


വഴി വഴുതി വീനോരി


ജീവിത തരയിലെന്‍


ഹൃദയ ഹസ്തതിനാരഭയം


അകലുവാന്‍


വയ്യാതോരാത്മ ബന്ധം


ഇനി ഞാന്‍ പിറക്കുമ്പോള്‍


ഉയിരിന്റെ പാതിയായ്


ഇവളും ജനിക്കുമെന്‍


ഗാധയായ്സ്നേഹമായ്.





















Saturday, April 5, 2008

നമ്മള്‍ക്കുവേനടി

ആര്ക്കും
ആരും
സ്വന്തമല്ലാത്ത
ഒരു
തുരുത്തില്‍ വച്ചാണല്ലോ
എന്റെ കണ്ണുകളിലേക്ക്
ആ കണ്ണുകള്‍ തുലുംബിയട്ട്
മൌനമനെ
ഇത്രയേറെ
അര്‍ത്താന്‍ങള്‍ പടിപ്പിച്ചട്ട്
വിടപര്‍അയന്‍ കഴിയാത്ത
ബ്രാന്ത ഹൃദയത്തിന്റെ
ജന്മിയനെ
ഞാനിപ്പോള്‍
eന്തിനാന്‍ഉ
പഴയുപ്പോകവുന്ന
ഒരു പിന്‍വിളി
എങ്ങിലും
രക്തങന്ടത്തില്‍
ഒന്നു കുറിക്കാം
ഇനിയും നമ്മള്‍
സഹയാത്രികര്‍
നിത്യപ്രനെതാക്കള്‍