Saturday, May 17, 2008


തധാസ്തു


മാതാ: മകളാകാത്ത


അമ്മയുണ്ടെങ്ങില്‍


അമ്മ മകളെ പഴിക്കുക


പിതാ: മകനാകാത്ത


അച്ഛനുന്ടെങ്ങില്‍


അച്ഛന്‍ മകനെ വെറുക്കുക


ഗുരു: ശിഷ്യനാകാത്ത


ഗുരുവുണ്ടെങ്ങില്‍


ഗുരു ശിഷ്യനെ ശപിക്കുക


ദ്യ്വം : മനുഷ്യനെയരിയാത്ത


ദ്യ്വമുന്ടെങ്ങില്‍


ദ്യ്വം മനുഷ്യനെ മറക്കുക

Wednesday, May 14, 2008

ഭഗ്നനിനവ്‌

ഭാഗ്നനിനവ്‌

എരിഞ്ഞു വീഴുന്നത്

സ്നേഹമന്ത്രനതിന്റെ

മൊഴിതെറ്റുകള്‍ ....

കൊഴിഞ്ഞു കേഴുന്നത്

പകല്‍ക്കിനാവിന്‍

നോവിന്‍ ഗീതികള്‍

ജ്വലിച്ചടങ്ങുന്നത്

വിങ്ങും പ്രതീക്ഷയുടെ സൂര്യക്കിടാങ്ങള്‍

devaprathimayude

masthishkavum മരിച്ചു

മനസ്സും ചത്തു

prathanakku ഒരു vaakkinte

dourlabhyam